Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Andrews Thazhath

മാർ താഴത്തിനെതിരായ വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും അപലപനീയം: സീറോ മലബാർ സഭ

കൊച്ചി: തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്‍റെ മറവിൽ, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപത ആസ്ഥാനത്തെ ലക്ഷ്യംവെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ടോം ഓലിക്കരോട്ട്.

ഹോസ്പിറ്റൽ മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും സമരമടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും ആശുപത്രി തലത്തിലാണ്. ഇതിനു വിപരീതമായി, പ്രശ്നങ്ങളെ അതിരൂപതാ ആസ്ഥാനത്തേക്കും അതിരൂപത അധ്യക്ഷനുനേരെ വ്യക്തിപരമായും തിരിച്ചുവിടാൻ ശ്രമിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സഭ പിആർഒ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വർഷങ്ങളായി കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന മാതൃകാപരമായ സ്ഥാപനങ്ങളാണ് ജൂബിലി മിഷൻ- അമല ആശുപത്രികൾ. നിലവിൽ ഉയർന്ന വേതന വ്യവസ്ഥയാണ് ഇവിടെ ജീവനക്കാർക്ക് നൽകിപ്പോരുന്നതും.

മാത്രമല്ല, ജൂൺ 28ന് ആശുപത്രി മാനേജ്‌മെന്‍റുകളും സമരത്തിനിരിക്കുന്നവരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിശ്ചയിക്കുന്ന വേതന വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കാൻ തയാറാണെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് ഔദ്യോഗികമായി ഉറപ്പുനൽകുകയും സൗഹാർദപരമായി പ്രശ്‍നം പരിഹരിച്ചതുമാണ്.

എന്നാൽ ഇതിനുശേഷവും, മാർ ആൻഡ്രൂസ് താഴത്തിനും അതിരൂപതയ്ക്കും എതിരേ പ്രതിഷേധം നടന്നതും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും ഈ കാരുണ്യ സ്ഥാപനങ്ങളെ തകർക്കാൻ കരുതിക്കൂട്ടിയുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമായി മാത്രമേ കാണാനാകൂ എന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം ആസൂത്രിത സമരമാർഗങ്ങളും കുപ്രചാരണങ്ങളും ഒരിക്കലും അംഗീകരിക്കാനുവന്നവയല്ല. സഭയുടെ സേവന പ്രവർത്തനങ്ങളെയും ആത്മീയ നേതൃത്വത്തെയും നുണപ്രചാരണങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയണം. ഈ പ്രതിസന്ധി ഘട്ടത്തിൽ മാർ ആൻഡ്രൂസ് താഴത്തിനോടും തൃശൂർ അതിരൂപതയോടുമൊപ്പം സീറോ മലബാർ സഭയുണ്ടെന്നും സഭ പിആർഒ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

National

എഐയുടെ കാലത്ത് മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കണം: മാർ ആൻഡ്രൂസ് താഴത്ത്

ബം​ഗ​ളൂ​രു: പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ൽ മ​​നഃ​​സാ​​ക്ഷി കൂ​​ടു​​ത​​ൽ പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും വി​​ശ്വാ​​സം സൂ​​ക്ഷ്മ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന സ​​മ​​യ​​മാ​​ണി​​തെ​​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.

ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ‌​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ആ​രം​ഭി​ച്ച ഭാ​​ര​​ത ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ൻ സ​​മി​​തി (സി​​ബി​​സി​​ഐ) യു​​ടെ 37-ാമ​​ത് വാ​​ർ​​ഷി​​ക ജ​​ന​​റ​​ൽ ബോ​​ഡി സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​​ധ്യ​​ക്ഷ വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ധാ​​ർ​​മി​​ക വ്യ​​ക്ത​​ത ന​​ൽ​​കാ​​ൻ ക​​ഴി​​വു​​ള്ള പ്ര​​ത്യാ​​ശ​​യു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ന്‍റെ​​യും മി​​ഷ​​ന​​റി​​മാ​​രാ​​യി മാ​​റാ​​ൻ അ​​ദ്ദേ​​ഹം ബി​​ഷ​​പ്പു​​മാ​​രെ ആ​​ഹ്വാ​​നം ചെ​​യ്തു. സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ, പ്ര​​ത്യേ​​കി​​ച്ച് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ ദ്രു​​ത​​ഗ​​തി​​യി​​ലു​​ള്ള പു​​രോ​​ഗ​​തി​​യി​​ൽ മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​മാ​​യ പ്ര​​വ​​ണ​​ത​​ക​​ൾ​​ക്കെ​​തി​​രേ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യ അ​​ദ്ദേ​​ഹം, എ​​ല്ലാ വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി മ​​നു​​ഷ്യ​​നെ നി​​ല​​നി​​ർ​​ത്തേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ഊ​​ന്നി​​പ്പ​​റ​​ഞ്ഞു.

സ​​ഭ​​യു​​ടെ സി​​ന​​ഡാ​​ത്മ​​ക യാ​​ത്ര​​യെ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലാ​​ക്കു​​ക​​യും സ​​ഭാ​​ജീ​​വി​​ത​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും യു​​വാ​​ക്ക​​ളു​​ടെ​​യും സ്ത്രീ​​ക​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യ​​വും അ​​ദ്ദേ​​ഹം എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

സ്വാ​​ഗ​​ത​​പ്ര​​സം​​ഗം ന​​ട​​ത്ത​​വെ, സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​ൽ ‘വി​​ശ്വാ​​സ​​വും രാ​​ഷ്‌​​ട്ര​​വും: ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ ദ​​ർ​​ശ​​ന​​ത്തി​​നു സ​​ഭ​​യു​​ടെ സാ​​ക്ഷി’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന മു​​ഖ്യ​​ച​​ർ​​ച്ച​​ക​​ൾ ഐ​​ക്യം, സാ​​ഹോ​​ദ​​ര്യം, പൊ​​തു​​ന​​ന്മ തു​​ട​​ങ്ങി​​യ​​വ​​യോ​​ടു​​ള്ള സ​​ഭ​​യു​​ടെ നി​​താ​​ന്ത പ്ര​​തി​​ബ​​ദ്ധ​​ത എ​​ടു​​ത്തു​​പ​​റ​​യു​​ന്നു​​വെ​​ന്ന് സി​​ബി​​സി​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ റ​​വ.​​ഡോ. മാ​​ത്യു കോ​​യി​​ക്ക​​ൽ പ​​റ​​ഞ്ഞു.

ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദേ​​ശം സി​​ബി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​ർ​​ജ് അ​​ന്തോ​​ണി​​സ്വാ​​മി വാ​​യി​​ച്ചു. സി​​ബി​​സി​​ഐ​​യു​​ടെ 2024-26 വ​​ർ​​ഷ​​ത്തെ റി​​പ്പോ​​ർ​​ട്ട് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​അ​​നി​​ൽ കൂ​​ട്ടോ അ​​വ​​ത​​രി​​പ്പി​​ച്ചു.

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നി​​യ​​മി​​ത​​രാ​​യ 31 ബി​​ഷ​​പ്പു​​മാ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​പ്പ​​സ്തോ​​ലി​​ക് നു​​ൺ​​ഷ്യോ ഷാ​​ള​​ണി​​യി​​ച്ചും മെമ​​ന്‍റോ ന​​ൽ​​കി​​യും അ​​നു​​മോ​​ദി​​ച്ചു. സി​​ബി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് ന​​ന്ദി പ​​റ​​ഞ്ഞു.

National

സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

ബം​​​​ഗ​​​​ളൂ​​​​രു: ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) യു​​​​ടെ 37-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ഇ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് ഹെ​​​​ൽ‌​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​നി​​​​ൽ കൂ​​​​ട്ടോ എ​​ന്നി​​വ​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പ​​​​ത്തു​​​​വ​​​​രെ നീ​​​​ളു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ല​​​​ത്തീ​​​​ൻ, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ, സീ​​​​റോ​​​​മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തു​​​​ക​​​​ളി​​​​ലെ 174 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 210 മെ​​​​ത്രാ​​​​ന്മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഇ​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണു സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ക. ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ണ്‍​ഷ്യോ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലെ​​​​യോ​​​​പോ​​​​ൾ​​​​ദോ ജി​​​​റേ​​​​ല്ലി മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​ട​​ർ​​ന്ന് സ​​മ്മേ​​ള​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രി​​​​ക്കും. ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം സി​​​​ബി​​​​സി​​​​ഐ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ർ​​​​ജ് അ​​​​ന്തോ​​​​ണി​​​​സ്വാ​​​​മി വാ​​​​യി​​​​ക്കും.

​​ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രാ​​​​യ ഡോ. ​​​​ഓ​​​​സ്വാ​​​​ൾ​​​​ഡ് ഗ്രേ​​​​ഷ്യ​​​​സ്, മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ ബാ​​​​വ, മാ​​​​ർ ജോ​​​​ർ​​​​ജ് കൂ​​​​വ​​​​ക്കാ​​​​ട്, ഡോ. ​​​​ഫി​​​​ലി​​​​പ്പ് നേ​​​​രി ഫെ​​​​റാ​​​​വോ, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ, സി​​​​ബി​​​​സി​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​നി​​​​ൽ കൂ​​​​ട്ടോ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്, സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് കെ.​​​​എം. ജോ​​​​സ​​​​ഫ്, പ്ര​​​​ഫ. ഡി. ​​​​ഡൊ​​​​മി​​​​നി​​​​ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും വി​​​​വി​​​​ധ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കും. സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ മാ​​​​നി​​​​ച്ച് രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ 16 ക്രൈ​​​​സ്ത​​​​വ​​​​രെ ഒ​​​​ന്പ​​​​തി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും.

‘വി​​​​ശ്വാ​​​​സ​​​​വും രാ​​​​ഷ്‌​​​​ട്ര​​​​വും: ഇ​​​​ന്ത്യ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു സ​​​​ഭ​​​​യു​​​​ടെ സാ​​​​ക്ഷി’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സി​​​​ബി​​​​സി​​​​ഐ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ മു​​​​ഖ്യ ച​​​​ർ​​​​ച്ച. ദേ​​​​ശീ​​​​യ​​​​വും സ​​​​ഭാ​​​​പ​​​​ര​​​​വു​​​​മാ​​​​യി പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന, ധ്യാ​​​​നം, ച​​​​ർ​​​​ച്ച എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്, ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ റ​​​​വ. ഡോ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ൽ, പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​റോ​​​​ബി​​​​ൻ​​​​സ​​​​ൺ റോ​​​​ഡ്രി​​​​ഗ​​​​സ് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

National

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഇ​​​​ന്ത്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു: മാ​​​​ർ താ​​​​ഴ​​​​ത്ത്

ബം​​​​ഗ​​​​ളൂ​​​​രു: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ നേ​​​​രി​​​​ട്ടും വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മു​​​​ഖേ​​​​ന​​​​യും ക്ഷ​​​​ണി​​​​ച്ച​​​​താ​​​​യും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും സി​​​​ബി​​​​സി​​​​ഐ വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ​​​​ ബോ​​​​ഡി സ​​​​മ്മേ​​​​ള​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. ഓ​​​​രോ സം​​​​സ്ഥാ​​​​നത്തും വ്യ​​​​ത്യ​​​​സ്ത രീ​​​​തി​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തി​​​​ലു​​​​ള്ള ആ​​​​ശ​​​​ങ്ക പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ അ​​​​ട​​​​ക്കം ധ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും നീ​​​​തി വൈ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ശൈ​​​​ലി ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ചി​​​​ത​​​​മ​​​​ല്ല. ശ​​​​ത്രു​​​​ക്ക​​​​ളോ​​​​ടും ക്ഷ​​​​മി​​​​ക്കാ​​​​നാ​​​​ണ് ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

സ​​​​ഭ​​​​യ്ക്ക് ആ​​​​രോ​​​​ടും വി​​​​ദ്വേ​​​​ഷ​​​​മോ പ​​​​ക​​​​യോ ഇ​​​​ല്ല. ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ​​​​തി​​​​ൽ രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ട്. ദേ​​​​ശീ​​​​യ ഐ​​​​ക്യ​​​​ത്തി​​​​നാ​​​​യാ​​​​ണു സ​​​​ഭ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​ത്. ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​നി​​​​യും അ​​​​തു തു​​​​ട​​​​രും -മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വെ, ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും സ​​​​ന്ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യ്ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​യോ​​​​ടും മ​​​​മ​​​​ത​​​​യി​​​​ല്ല. വി​​​​ഷ​​​​യാ​​​​ധി​​​​ഷ്‌​​​​ഠി​​​​ത പി​​​​ന്തു​​​​ണ​​​​യെ​​​​ന്ന​​​​താ​​​​ണു സ​​​​ഭ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. രാ​​​​ജ്യ​​​​നി​​​​ർ​​​​മാ​​​​ണം, ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ര​​​​ക്ഷ​​​​ണം, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു സ​​​​ഭ​​​​യ്ക്ക് നി​​​​ല​​​​പാ​​​​ടു​​​​ണ്ട് -​​​​മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​യും വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​സാ​​​​ക്കി​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​യ​​മ​​ങ്ങ​​ളെ​​യുംകു​​റി​​ച്ചു​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​നം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

National

ആൾമാറാട്ടം; പരാതി നൽകി മാർ ആൻഡ്രൂസ് താഴത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ൾ​​​മാ​​​റാ​​​ട്ട​​​വും സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ത​​​ന്‍റെ ഫോ​​​ട്ടോ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി അ​​​ജ്ഞാ​​​ത​​​ർ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി.

താ​​​നാ​​​ണെ​​​ന്ന തെ​​​റ്റാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ച് അ​​​ജ്ഞാ​​​ത​​​രാ​​​യ ത​​​ട്ടി​​​പ്പു​​​കാ​​​ർ പു​​​രോ​​​ഹി​​​ത​​​രെ​​​യും മ​​​ത-​​​രാ​​​ഷ്‌‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മീ​​​പി​​​ച്ച് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ചി​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ത​​​ന്‍റെ ഫോ​​​ട്ടോ​​​യു​​​പ​​​യോ​​​ഗി​​​ച്ച് വ്യ​​​ത്യ​​​സ്ത പേ​​​രു​​​ക​​​ളാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. സി​​​ബി​​​സി​​​ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​​രാ​​​ണെ​​​ന്നോ സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​ണെ​​​ന്നോ തെ​​​റ്റാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടും ത​​​ട്ടി​​​പ്പു​​​കാ​​​ർ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

പ​​​ണം ത​​​ട്ടാ​​നാ​​​യി ത​​​ട്ടി​​​പ്പു​​​കാ​​​ർ വി​​​വി​​​ധ രീ​​​തി​​​യി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​റു​​​ത​​​ല​​​യ്ക്ക​​​ലു​​​ള്ള​​​വ​​​രു​​​ടെ ഫോ​​​ണു​​​ക​​​ളി​​​ൽ വ​​​ന്ന ഒ​​​ടി​​​പി ന​​​ന്പ​​​റു​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​നാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. മ​​​റ്റു ചി​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​സി​​​ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ഓ​​​ണ്‍ലൈ​​​ൻ വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ലി​​​ങ്കു​​​ക​​​ൾ ത​​​ട്ടി​​​പ്പു​​​കാ​​​ർ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

താ​​​നോ ത​​​ന്‍റെ ഓ​​​ഫീ​​​സോ സി​​​ബി​​​സി​​​ഐ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത ഓ​​​ഫീ​​​സു​​​ക​​​ളോ ഇ​​​ത്ത​​​രം കോ​​​ളു​​​ക​​​ൾ, സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ, വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് ലി​​​ങ്കു​​​ക​​​ൾ, സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ എ​​​ന്നി​​​വ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

വി​ദേ​ശ​ മ​ത​മെ​ന്നു മു​ദ്ര​കു​ത്തി ക്രൈ​സ്ത​വ​രെ പു​റ​ത്താ​ക്കാ​ൻ ശ്ര​മം: മാ​ർ താ​ഴ​ത്ത്

മു​​​​ള​​​​യം (​​​​തൃ​​​​ശൂ​​​​ർ): ഇ​​​​ന്ത്യ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​മ​​​​ത​​​​ത്തെ വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. ക്രൈ​​​​സ്ത​​​​വ‌​​​​സ​​​​ഭ ഇ​​​​ന്ന് അ​​​​വ​​​​ഗ​​​​ണ​​​​ന നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഏ​​തു മ​​​​ത​​​​ത്തി​​​​ലും വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നും ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്നു ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​മ​​​​തം വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മാ​​​​ണെ​​​​ന്നു മു​​​​ദ്ര​​​​കു​​​​ത്തി പു​​​​റ​​​​ത്താ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​ സ​​​​ഭ​​​​ക​​​​ളു​​​​ടെ ഐ​​​​ക്യം ഇ​​​​ക്കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സ​​​​ഭൈ​​​​ക്യ​​​​വാ​​​​ര​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മു​​​​ള​​​​യം മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭാ ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. നി​​​​ഖ്യ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 1700-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി.

വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ല്ലെ​​​​ന്നും മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​ഗ​​​​ണ​​​​ന നേ​​​​രി​​​​ടു​​​​ന്ന സ​​​​മൂ​​​​ഹ​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ഐ​​​​ക്യ​​​​വും ഒ​​​​ന്നി​​​​ച്ചു​​​​ള്ള പോ​​​​രാ​​​​ട്ട​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും സം​​​​വാ​​​​ദ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​വി​​​​ധ സ​​​​ഭാ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ത​​​​മ​​​​സ്ക​​​​രി​​​​ക്കാ​​​​ൻ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ പോ​​​​ളി​​​​സി പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ​​​​പ്പോ​​​​ലും വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്നു. പൊ​​​​തു​​​​വാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​യ്ക്ക് ഒ​​​​രേ സ്വ​​​​രം വേ​​​​ണം. ല​​​​ഹ​​​​രി, പ​​​​രി​​​​സ്ഥി​​​​തി​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, ആ​​​​ഗോ​​​​ള ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​നമെ​​​​ടു​​​​ക്ക​​​​ണം. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യ്ക്കും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കു​​​​മെ​​​​തി​​​​രേ സ​​​​ഭ​​​​ക​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നു.

തൊ​​​​ഴി​​​​യൂ​​​​ർ സ്വ​​​​ത​​​​ന്ത്ര സു​​​​റി​​​​യാ​​​​നി​​​​സ​​​​ഭാ അ​​​​ധ്യ​​​​ക്ഷ​​​​ൻ സി​​​​റി​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ബി​​​​ഷ​​​​പ് എ​​​​മെ​​​​രി​​​​റ്റ​​​​സ് മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് ബി​​​​ഷ​​​​പ് മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, യാ​​​​ക്കോ​​​​ബാ​​​​യ​​​​സ​​​​ഭാ തൃ​​​​ശൂ​​​​ർ ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ ക്ലീ​​​​മി​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ഗ​​​​ൾ​​​​ഫ് വി​​​​സി​​​​റ്റ​​​​ർ മോ​​​​ൺ. ജോ​​​​ളി വ​​​​ട​​​​ക്ക​​​​ൻ, ക​​​​ൽ​​​​ദാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭാ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​ജോ​​​​സ് വേ​​​​ങ്ങ​​​​ശേ​​​​രി, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, സി​​​​എ​​​​സ്ഐ സ​​​​ഭാ ​​​​പ്ര​​​​തി​​​​നി​​​​ധി റ​​​​വ. ജോ​​​​ണ്‍​സ​​​​ണ്‍ ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

Kerala

കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ധി​ക​വേ​ത​നവും അ​ധ്യാ​പ​ക​ർ​ക്കു പ​ട്ടി​ണി​യും: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​യി​​​ല​​​റ​​​ക​​​ളി​​​ലെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളോ​​​ടു കാ​​​ട്ടു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​പോ​​​ലും അ​​​ധ്യാ​​​പ​​​ക​​​സ​​​മൂ​​​ഹ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​തു​​​ർ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ​​​സ​​​ദ​​​സി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​ന സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​വേ​​​ത​​​നം ന​​​ൽ​​​കു​​​ന്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണ്. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ സ​​​മ​​​ര​​​ത്തെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ തു​​​ട​​​ർ​​​സ​​​മ​​​ര​​​ത്തി​​​നു ത​​​യാ​​​റാ​​​കു​​​മെ​​​ന്നും മാ​​​ർ താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ട്ടി​​​ണി​​​ക്ക​​​ഞ്ഞി​​​വ​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. മൂ​​​ന്നാം​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു പ്ര​​​തീ​​​കാ​​​ത്മ​​​ക ഭി​​​ക്ഷാ​​​ട​​​ന​​​സ​​​മ​​​രം ന​​​ട​​​ക്കും.

ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ ടോം ​​​മാ​​​ത്യു, സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി ജി. ​​​ബി​​​ജു, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, എ.​​​ഡി. സാ​​​ജു, എ​​​ൻ.​​​പി. ജാ​​​ക്സ​​​ണ്‍, ബി​​​ജു ആ​​​ന്‍റ​​​ണി, ജെ​​​ലി​​​പ്സ് പോ​​​ൾ, ജോ​​​ഫി മ​​​ഞ്ഞ​​​ളി, ബി​​​ൻ​​​സി കാ​​​രേ​​​ക്കാ​​​ട്ട്, ഹെ​​​ൽ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​ര്: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​ശൂ​​​​ർ: ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ‌ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​​ നേ​​​​രേ തീ​​​​വ്ര​​​​വാ​​​​ദ മ​​​​നോ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും തൃ​​ശൂ​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യ മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന​​​​തെന്തി​​​​നാ​​​​ണ്? ക്രി​​​​സ്തു​​​​മ​​​​തം ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ​​​​കൂ​​​​ടി മ​​​​ത​​​​മാ​​​​ണ്. അ​​​​തി​​​​നു കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​മാ​​​​യ​​​​തു​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണു ക്രി​​​​സ്തു​​​​മ​​​​തം. യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഇ​​​​വി​​​​ടെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ​ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്ന് ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ പ​​​​റ​​​​യേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തെ​​​​ല്ലാം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നു​​​​ പ​​​​റ​​​​ഞ്ഞ് ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന മൗ​​​​ന​​​​വും നി​​​​ഷ്ക്രി​​​​യ​​​​ത്വ​​​​വും ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വി​​​​നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കും എ​​​​തി​​​​രാ​​​​ണ്.

സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ക്ഷ​​​​മ​​​​യു​​​​ടെ​​​​യും മാ​​​​ർ​​​​ഗം മാ​​​​ത്രം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കൈ​​​​സ്ത്ര​​​​വ മ​​​​തം ത​​​​ന്നെ​​​​യാ​​​​ണ് രാ​​​​ഷ്‌​​​ട്ര​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തു മ​​​​റ​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​രം മ​​​​റ​​​​ക്ക​​​​ലും മൗ​​​​ന​​​​വു​​​​മാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ എ​​​​ന്നു​​​​ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും.

എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന്‍റെ​​​​ പേ​​​​രി​​​​ൽ രാ​​​ഷ്‌​​​ട്ര​​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​തെ മാ​​​​റി​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഉ​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

വോട്ട് അവകാശവും കടമയും: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാ​​ക്ക​​നാ​​ട്: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ൽ വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ള്ള സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാ​​​വ​​​രും ത​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യേ​​​റി​​​യ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ.

വോ​​ട്ട് ഓ​​രോ പൗ​​ര​​ന്‍റെ​​യും അ​​വ​​കാ​​ശ​​മാ​​ണ്. അ​​തേ​​സ​​മ​​യം, ​​ജ​​നാ​​ധി​​പ​​ത്യ​​ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കു​​ചേ​​രു​​ക​​യെ​​ന്ന​​ത് പൗ​​ര​​ന്‍റെ ക​​ട​​മ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വുമാ​​ണെ​​ന്നും ക​​മ്മീ​​ഷ​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

വോ​​ട്ട് ചെ​​യ്യു​​മ്പോ​​ൾ എ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പ​​​ംത​​​ന്നെ കേ​​​ര​​​ള ക്രൈ​​​സ്‌​​​ത​​​വ സ​​​മു​​​ദാ​​​യ​​​ത്തി​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തെ​​​യും നി​​​ല​​​നി​​​ൽ​​​പ്പി​​​നെ​​​യും​​​കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ളും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മ​​​ന​​​സി​​​ലു​​​ണ്ടാ​​​ക​​​ണം.

ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ സ്വ​​​ഭാ​​​വം, മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തും എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മ​​ഗ്ര​​​മാ​​​യ അ​​​ഭി​​​വൃ​​​ദ്ധി ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​തും ഇ​​​വി​​​ട​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തും ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു രാ​​​ഷ്‌​​ട്രീ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് മു​​​ന്ന​​​ണി​​​ക​​​ളി​​​ൽ​​​നി​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ത​​​ദ്ദേ​​​ശ​ സ്വ​​​യം​​​ഭ​​​ര​​​ണ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന​​​പ്ര​​​ക്രി​​​യ​​​യു​​​ടെ ക​​​ടി​​​ഞ്ഞാ​​​ൺ വ​​​ഹി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ ശ്ര​​​ദ്ധാ​​പൂ​​​ർ​​​വ​​​മാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ ​​​ന​​​ട​​​ത്തി, ക​​​ക്ഷി​-​​രാ​​​ഷ്‌​​ട്രീ​​​യ ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി വി​​​ക​​​സ​​​ന​​​പ്ര​​​ക്രി​​​യ​​​യി​​​ൽ ത​​​ത്​​​പ​​​ര​​​രും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള​​​വ​​​രു​​​മാ​​​യ​​​വ​​​രെ​​​യാ​​​ക​​​ണം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത്.

ധാ​​​ർ​​​മി​​​ക​​​ത​​​യും ആ​​​ദ​​​ർ​​​ശശു​​​ദ്ധി​​​യും പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നാ​​​യു​​​ള്ള മു​​​റ​​വി​​​ളി​​​ക​​​ളെ ശ്ര​​​വി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ വ്യ​​​ക്തി​​​ക​​​ളെ​​​യും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും സീ​​​റോ​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

Kerala

ഇഡബ്ല്യുഎസ് ആനുകൂല്യങ്ങൾ ഉറപ്പാക്കണം: മാർ താഴത്ത്

കൊ​​​ച്ചി: സം​​​വ​​​ര​​​ണ​​​ര​​​ഹി​​​ത സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സാ​​​ക്ഷ്യ​​​പ​​​ത്രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗു​​​രു​​​ത​​​ര​​​മാ​​​യ കൃ​​​ത്യ​​​വി​​​ലോ​​​പം വ​​​രു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക ക​​​മ്മീ​​​ഷ​​​നു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ന്നാ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ട​​​ലി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​ൻ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്തു വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​ട്ടും ഇ​​​പ്പോ​​​ഴും അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു യ​​​ഥാ​​​സ​​​മ​​​യം സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന പ​​​രാ​​​തി കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ര​​​ക്കേ​​​യു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ ക​​​ണ്ണീ​​​രൊ​​​പ്പാ​​​ൻ മു​​​ന്നാ​​​ക്ക ക്ഷേ​​​മ ക​​​മ്മീ​​​ഷ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ട​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സ​​​ബി​​​ൻ തു​​​മു​​​ള്ളി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പി​​​ആ​​​ർ​​​ഒ ഫാ. ​​​സിം​​​സ​​​ൺ ചി​​​റ​​​മ്മേ​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ചാ​​​ക്കോ കാ​​​ളാം​​​പ​​​റ​​​മ്പി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ആ​​​ന്‍റ​​​ണി ആ​​​റി​​​ൽ​​​ചി​​​റ ച​​​മ്പ​​​ക്കു​​​ളം, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ർ റോ​​​ണി അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up